ചില്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചില്ല്
സംവിധാനംലെനിൻ രാജേന്ദ്രൻ
രചനലെനിൻ രാജേന്ദ്രൻ
തിരക്കഥലെനിൻ രാജേന്ദ്രൻ
അഭിനേതാക്കൾറോണി വിൻസെന്റ്
ശാന്തികൃഷ്ണ
വേണു നാഗവള്ളി
സുകുമാരി
ജഗതി ശ്രീകുമാർ
അടൂർ ഭാസി
നേടുമുടി വേണു
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഓ.എൻ വി
കാവാലം
ഇടശ്ശേരി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംരവി
സ്റ്റുഡിയോഹയാത്ത് മൂവീസ്
വിതരണംഹയാത്ത് മൂവീസ്
റിലീസിങ് തീയതി
  • 9 ജൂലൈ 1982 (1982-07-09)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ലെനിൻ രാജേന്ദ്രൻ കഥ, തിരക്കഥ, എഴുതി സംവിധാനം ചെയ്ത 1982ൽ പുറത്തുവന്ന മലയാളചലച്ചിത്രമാണ് ചില്ല്. '[1]ശാന്തികൃഷ്ണ,വേണു നാഗവള്ളി,സുകുമാരി,ജഗതി ശ്രീകുമാർ,അടൂർ ഭാസി തുടങ്ങിയവർ പ്രധാനവേഷങ്ങളണിഞ്ഞു[2]. ഈ ചിത്രത്തിൽ ഓ.എൻ വി കാവാലം,ഇടശ്ശേരി എന്നിവർ ഗാനങ്ങൾ എഴുതി എം.ബി. ശ്രീനിവാസൻഈണം നൽകി. i.[3][4]

Plot[തിരുത്തുക]

Annie(Shanthi Krishna) is in love with her collegemate Manu(rony Vincent). Manu is a strange character who is a short tempered. Both goes in quarrels with each other but they soon reunites. Annie is also close in touch with an artist Ananthu(Venu Nagavally) which disturbs Manu. Time goes by and Annie visits a doctor which creates doubt in manu that she is pregnant. Manu and Annie part ways and Manu wants to marry Lali another girl. Annie also attens the wedding and cries after the wedding. On first night Manu realises his mistake and goes to visit Annie.

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു ജോസുട്ടി
വേണു നാഗവള്ളി അനന്തു
അടൂർ ഭാസി
ശാന്തികൃഷ്ണ ആനി
ജഗതി ശ്രീകുമാർ
ജലജ അനന്തുവിന്റെ കാമുകി
സുകുമാരി
കനകലത ജോലിക്കാരി
റോണി വിൻസന്റ് മനു ജോർജ്ജ്
അനിത

|||[[]] ||


പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ഓ.എൻ വി
കാവാലം
ഇടശ്ശേരി
ഈണം :എം.ബി. ശ്രീനിവാസൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ചൈത്രം ചായം ചാലിച്ചു കെ ജെ യേശുദാസ് ഓ എൻ വി ആഹിർ ഭൈരവ്
2 മണ്ണ് വേണു നാഗവള്ളി കെ അയ്യപ്പപണിക്കർ
3 ഒരു വട്ടം കൂടിയെൻ കെ ജെ യേശുദാസ് ഓ എൻ വി
4 ഒരു വട്ടം കൂടിയെൻ [[എസ് ജാനകി ]] ഓ എൻ വി
5 പോക്കുവെയിൽ പൊന്നുരുകി കെ ജെ യേശുദാസ് ഓ എൻ വി
6 പൂതപ്പാട്ട്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഇടശ്ശേരി ഗോവിന്ദൻ നായർ


അവലംബം[തിരുത്തുക]

  1. "ചില്ല്(1982)". www.m3db.com. ശേഖരിച്ചത് 2018-11-16.
  2. "ചില്ല്(1982)". www.malayalachalachithram.com. ശേഖരിച്ചത് 2018-10-16.
  3. "ചില്ല്(1982)". malayalasangeetham.info. ശേഖരിച്ചത് 2018-10-16.
  4. "ചില്ല്(1982)". spicyonion.com. ശേഖരിച്ചത് 2018-10-16.
  5. "ചില്ല്(1982)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "ചില്ല്(1982)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചില്ല്&oldid=3407245" എന്ന താളിൽനിന്ന് ശേഖരിച്ചത്