ചിന്തയേഹം സദാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിന്തയേഹം സദാ. ശങ്കരാഭരണം രാഗത്തിൽ ചതുശ്ര ഏകം താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

ചിന്തയേഹം സദാ ചിദ്സഭാനായകം
ചിന്തിതാർഥദായകം ജീവേശ്വര ഭേദാപഹം
ചിന്താമണി സ്വരൂപം താണ്ഡവേശ്വരം
ശാന്തം മുനിമഹിതം സദ്ഗുരുഗുഹ ശങ്കരം
സന്തതം സാംബമീശം മുദാ ഭാവയേ
അനന്തകോടി ബ്രഹ്മാണ്ഡനാഥം വിമലം
ആദിമധ്യാന്തവർജ നിരാധാരം ആകാശ
നാദാന്തസ്ഥം സുന്ദരം സുധാംശുമൗലിം ശിവം
ഭ്രാന്തിവാരണ നിപുണം ഭാനുകോടിഭാസ്വരം
ദന്തിചർമാംബരം ധനദഹിതം ഭാരതീകാന്ത
ഹരിനുതം കരകൃതമൃഗം എകാന്തഹൃദയേ
ശിവകാമസുന്ദരീപതിം

അവലംബം[തിരുത്തുക]

  1. "Carnatic Songs - chintayEham sadhA (noTTusvarA)". Retrieved 2021-07-31.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Chintayeham sada chitsabha nayakam - Rasikas.org". Archived from the original on 2021-07-31. Retrieved 2021-07-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിന്തയേഹം_സദാ&oldid=3804123" എന്ന താളിൽനിന്ന് ശേഖരിച്ചത്