ചിന്തയാമി ജഗദംബാം
ദൃശ്യരൂപം
ജയചാമരാജേന്ദ്ര വൊഡയാർ സംസ്കൃതത്തിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിന്തയാമി ജഗദംബാം. ഹിന്ദോളം രാഗത്തിൽ ഝമ്പ താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ചിന്തയാമി ജഗദംബാം ചാമുണ്ഡാംബാം
ചിത്ത രഞ്ജന ദിവ്യ കാന്തി ചിത്പ്രഭാം
(ചിന്തയാമി)
അനുപല്ലവി
[തിരുത്തുക]ചിരാമൃത വർഷ നയനാം ഹർഷ വർഷദാം
ചന്ദ്ര പ്രഭ സമ മന്ദഹാസ വദനാം
(ചിന്തയാമി)
ചരണം
[തിരുത്തുക]തത്വ പ്രകാശകകാരകരൂപാം രഹദാത്മികാം
ജ്ഞാന തീർഥ ജ്യോതി സ്വരൂപാം
തുംബുരു നാരദാദി സേവിത ചരണാരവിന്ദാം
താന ലയ മൂർഛനയുത ഹിന്ദോള പ്രീതാം
(ചിന്തയാമി)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - cintayAmi jagadamba". Retrieved 2021-07-29.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Navarathri - Jayachamaraja Wodeyar Compositions - Dr. PPN". Retrieved 2021-07-29.
- ↑ "Royal Carpet Carnatic Composers: Jayacamaraaja WODeyaar". Retrieved 2021-07-29.