Jump to content

ചിത്രാ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രാ സിംഗ്
Chitra Singh in 2012
Chitra Singh in 2012
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംChitra Singh[1]
പുറമേ അറിയപ്പെടുന്നChitra Dutta
വിഭാഗങ്ങൾGhazal, Classical, Devotional, Folk
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1970–1990

ചിത്രാ സിംഗ് (Chitra Singh) (ജനിച്ചത് ഷോം[2]) ഒരു ഇന്ത്യൻ ഗസൽ ഗായിക ആണ്. ഗസൽ ഗൃഹത്തിലെ ഡ്രോയിംഗ് റൂമിൽ നിന്ന് ഭർത്താവ് ജഗ്ജീത് സിങ്ങിനൊപ്പം ജനങ്ങളിലേക്ക് എത്തി..[3] "ഗസൽ ലോകത്തെ രാജാവും രാജ്ഞിയുമാണ്" എന്ന് ആദരപൂർവ്വം അറിയപ്പെടുന്ന ഭർത്താവും ഭാര്യയും ഇരുവരും 1970 കളിലും 80 കളിലും ഏറ്റവുമധികം വിജയം നേടി.[4]

ഡിസ്കോഗ്രാഫി

[തിരുത്തുക]
  • A Milestone (1976)
  • The Unforgettables (1978)
  • Gold Disc (1979)
  • Ae mere dil (1980)
  • The earliest recordings of Jagjit and Chitra Singh
  • Live in concert with Jagjit Chitra Singh
  • Live at Wembley
  • Live at Royal Albert Hall
  • The Latest
  • Desires
  • Arth/Saath Saath
  • Chirag
  • Live in Trinidad
  • Main aur Meri Tanhaayee (1981)
  • The Latest (1982)
  • Ecstasies (1984)
  • A Sound Affair (1985)
  • Echoes (1985–86, Live Recordings)
  • Beyond Time (1987)
  • Someone Somewhere (1990)
  • H O P E (1991)

അവലംബം

[തിരുത്തുക]
  1. "Flying solo with Chitra Singh".
  2. Sahara, Rashtriya. "Rashtriya Sahara, Volume 5, Issues 1-6". Google Books. Sahara India Mass Communication. Retrieved 28 April 2015.
  3. "Chitra Singh daughter found hanging; was depressed, says family".
  4. "Jagjit & Chitra Singh".

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിത്രാ_സിംഗ്&oldid=4099509" എന്ന താളിൽനിന്ന് ശേഖരിച്ചത്