ചിത്രസേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രസേനൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിത്രസേനൻ (വിവക്ഷകൾ) എന്ന താൾ കാണുക. ചിത്രസേനൻ (വിവക്ഷകൾ)

മഹാഭാരതത്തിലെ ഒരു കഥാപാത്രം. ധൃതരാഷ്ട്രരുടെ 100 പുത്രന്മാരിലൊരാൾ. ഇദ്ദേഹം ദ്രൗപദീ സ്വയംവരത്തിൽ സന്നിഹിതനായിരുന്നു. ധർമ്മപുത്രരും ദുര്യോധനനും തമ്മിൽ ചൂതുകളിച്ചപ്പോൾ ചിത്രസേനനും അതിനൊപ്പം ഉണ്ടായിരുന്നു. മഹാഭാരതയുദ്ധത്തിൽ ഭീമസേനനാൽ കൊല്ലപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ചിത്രസേനൻ&oldid=1086323" എന്ന താളിൽനിന്ന് ശേഖരിച്ചത്