Jump to content

ചിങ്ഝാങ് റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയിൽവേ മാപ്പ്
A train pulled by an NJ2 locomotive travels on an above-grade section of the Qingzang railway in 2007.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ലൈനാണ് ചിങ്ഝാങ് റെയിൽവേ (simplified Chinese: 青藏铁路; traditional Chinese: 青藏鐵路; pinyin: Qīngzàng Tiělù; Tibetan: mtsho bod lcags lam མཚོ་བོད་ལྕགས་ལམ།). ചിങ്ഝാങ് പ്രവിശ്യയിലെ സിങ്, ടിബറ്റിലെ ലാസ എന്നീ സ്ഥലങ്ങളാണ് ഈ റെയിൽപ്പാത ബന്ധിപ്പിക്കുന്നത്. 1956 കിലോമീറ്ററാണ് ചിങ്ഝാങ് റെയിൽപ്പാതയുടെ ആകെ ദൈർഘ്യം. സിങ്, ഗോൽമഡ് എന്നിവയ്ക്കിടയിലുള്ള 815 കിലോമീറ്റർ 1984-ലാണ് പൂർത്തിയായത്.

സ്റ്റേഷനുകൾ

[തിരുത്തുക]

സിങ്, ഗോൽമഡ് എന്നിവയ്ക്കിടയിൽ 45 സ്റ്റേഷനുകൾ നിലവിലുണ്ട്.

"https://ml.wikipedia.org/w/index.php?title=ചിങ്ഝാങ്_റെയിൽവേ&oldid=4111019" എന്ന താളിൽനിന്ന് ശേഖരിച്ചത്