Jump to content

ചാർലിസ് തെറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർലിസ് തെറോൺ
ജനനം (1975-08-07) 7 ഓഗസ്റ്റ് 1975  (49 വയസ്സ്)
പൗരത്വംSouth African (1975–present)[1]
American (2007–present)
തൊഴിൽActress, producer
സജീവ കാലം1995–present
പങ്കാളി(കൾ)Stuart Townsend (2001–10)
കുട്ടികൾ2
വെബ്സൈറ്റ്charlizeafricaoutreach.org

ചാർലിസ തോറോൺ (/ʃɑːrˈlz ˈθɛrən/ shar-LEEZ THERR-ən; Afrikaans: [ʃɐrˈlis trɔn];[2] ജനനം: 7 ആഗസ്റ്റ് 1975)[3] ഒരു സൌത്ത് അമേരിക്കൻ അഭിനേത്രിയും സിനിമാ നിർമ്മാതാവുമാണ്. അനേകം ഹോളിവുഡ് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. "ദ ഡെവിൾസ് അഡ്വക്കേറ്റ് (1997), മൈറ്റി ജോ യംഗ് (1998), The Cider House Rules (1999), മോൺസ്റ്റർ (2003), സ്നോ വൈറ്റ് ആൻഡ് ദി ഹൺട്സ്മാൻ (2012), The Italian Job (2003), Hancock (2008), എ മില്യൻ വേസ് റ്റു ഡൈ ദ വെസ്റ്റ് (2014), മാഡ് മാക്സ്: ഫ്യൂരി റോഡ് (2015) fast&furias 7(2017), പ്രോമിത്തിയസ് (2012), ദി ഫേറ്റ് ഓഫ് ദ ഫ്യൂറിയസ് (2017), ആറ്റം ബ്ലണ്ട് (2017).എന്നിവയാണ് അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ .

ജീവിതരേഖ

[തിരുത്തുക]

ചാർലിസ് തെറോണ് സൌത്ത് ആഫ്രിക്കയിലെ മുൻ ട്രാൻസ്‍വാൾ പ്രോവിൻസിലെ ബെനോനിയിൽ ജെർഡ ജേക്കബ് അലെറ്റയുടെയും ചാൾസ് ജേക്കബസ് തെറോണിൻറെയും (ജനനം: 27 നവംബർ 1947).[4][5]  ഏകമകളായി ജനിച്ചു.[6][4]

അവലംബം

[തിരുത്തുക]
  1. Farber, Tanya. "Charlize defends her 'unique' American accent". IOL News. I am a South African.
  2. "Charlize Theron Speaks Afrikaans". YouTube. 30 June 2011. Retrieved 21 March 2012.
  3. "Monitor". Entertainment Weekly. No. 1271. 9 August 2013. p. 22.
  4. 4.0 4.1 Karsten, p. 16
  5. "Charlize". google.ca. Retrieved 2 September 2015.
  6. Karsten, Chris (2009). Charlize: Life's One Helluva Ride. Human & Rousseau. p. 18.
"https://ml.wikipedia.org/w/index.php?title=ചാർലിസ്_തെറോൺ&oldid=3684334" എന്ന താളിൽനിന്ന് ശേഖരിച്ചത്