ഉള്ളടക്കത്തിലേക്ക് പോവുക

ചാരുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാരുമതി
ചാരുമതിയുടെ പേരിലുള്ള ബുദ്ധവിഹാരം
ജനനംബി.സി. മൂന്നാം നൂറ്റാണ്ട്
മരണംബി.സി. മൂന്നാം നൂറ്റാണ്ട്
അന്ത്യ വിശ്രമംനേപ്പാൾ
ദേശീയതനേപ്പാളി
മറ്റ് പേരുകൾCha Ru Wa Ti Brahmi
ജീവിതപങ്കാളിക്ഷത്രിയ ദേവപാലൻ
മാതാപിതാക്കൾഅശോക ചക്രവർത്തി

ചാരുമതി (ചാരുവതി). (Brahmi= Cha Ru Wa Ti) മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകനു ഒരു വേശ്യാസ്ത്രിയിൽ ജനിച്ച പുത്രി. പിന്നീട് ഇതു മനസ്സിലാക്കിയ മഹാറാണി ദേവി ചാരുമതിയെ തന്റെ മകളായി സ്വീകരിച്ചു വളർത്തി. മൗര്യ രാജകുമാരിയായി വളർന്ന ചാരുമതി വിവാഹം കഴിച്ചത് ക്ഷത്രിയകുലജാതനായ നേപ്പാൾ രാജകുമാരൻ ദേവപാലനെയാണ്. [1]

അവലംബം

[തിരുത്തുക]
  1. Thingsasian
"https://ml.wikipedia.org/w/index.php?title=ചാരുമതി&oldid=1903487" എന്ന താളിൽനിന്ന് ശേഖരിച്ചത്