ചാനൽ യു.എഫ്.എക്‌സ്
ദൃശ്യരൂപം
ചാനൽ യു.എഫ്.എക്‌സ് | |
തരം | ഉപഗ്രഹ ചാനൽ |
---|---|
രാജ്യം | ഇന്ത്യ |
ആപ്തവാക്യം | Unlimited Fun Xone |
ഉടമസ്ഥത | യു.എഫ്. ഗ്രൂപ്പ്, ചെന്നൈ |
ആരംഭം | 2010 മെയ് 29 |
വെബ് വിലാസം | ചാനൽ യു.എഫ്.എക്‌സ് |
ചെന്നൈ ആസ്ഥാനമായുള്ള യു.എഫ്. ഗ്രൂപ്പ് കമ്പനിയുടെ ബഹുഭാഷാ ലൈഫ്‌സ്റ്റൈൽ - മ്യൂസിക്ക് ചാനലാണ് ചാനൽ യു.എഫ്.എക്‌സ്. 2010 മെയ് 29-ന് ഇതിന്റെ പ്രവർത്തനോദ്ഘാടനം ചെന്നൈയിൽ നിർവഹിക്കപ്പെട്ടു[1]. ഇംഗ്ലീഷിലും, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമാ - സംഗീത പരിപാടികൾ സംപ്രേഷണം ചെയ്തു വരുന്നു.
പരിപാടികൾ
[തിരുത്തുക]- കട്ടിംഗ്‌സ്
- ഫ്യൂസ്
- ന്യൂ ഫോൾഡർ
- ഫെയിം ബുക്ക്
- ട്രയാക്‌സ്
- അൺ റിസർവ്ഡ്
അവലംബം
[തിരുത്തുക]- ↑ "ചാനൽ ഉദ്ഘാടനം". Archived from the original on 2013-11-28. Retrieved 2013-04-20.