Jump to content

ചാത്തൻകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ താലൂക്കുകളിലെ പല പ്രദേശങ്ങളിലും പ്രചാരത്തിലുള്ള നൃത്തകല. പ്രകടനത്തിന് നാലുപേർ വേണം. ചാത്തന്റെ കോലം കെട്ടി ചെണ്ടമേളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. രണ്ടു കയ്യിലും നീളം കുറഞ്ഞ രണ്ടു കോലുണ്ടാകും. അവ തമ്മിൽ മുട്ടിച്ച് താളത്തിൽ ശബ്ദമുണ്ടാക്കും. തിരിഞ്ഞും മറിഞ്ഞും ഇരുന്നും നൃത്തം ചെയ്തവസാനിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചാത്തൻകളി&oldid=1763995" എന്ന താളിൽനിന്ന് ശേഖരിച്ചത്