ചവണ
Jump to navigation
Jump to search
ചവണവളരെച്ചെറിയ വസ്തുക്കളെ പിടിക്കാനോ പൊക്കിയെടുക്കാനോ ഉപയോഗിക്കുന്ന ഉപകരണമാണ്. ഒരു ചെരിയ വസ്തുവിനെ വിരലുകൊണ്ട് എടുക്കാൻ കഴിയാത്തത്രയും ചെറുതാണെങ്കിൽ ചവണ പകരം ഉപയോഗിക്കുന്നു.
ചവണ ഒരു ഉത്തോലകമാണ്.