ചപ്പാരം ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ ഒരു പ്രദേശമായ മണത്തണയിലെ പ്രധാന ക്ഷേത്രമാണ് ചപ്പാരം ഭഗവതി ക്ഷേത്രം.സപ്തമാതൃപുരം എന്ന വാക്കിൽ നിന്നാണ് ചപ്പാരം എന്ന പേരു വന്നത്.

"https://ml.wikipedia.org/w/index.php?title=ചപ്പാരം_ഭഗവതി_ക്ഷേത്രം&oldid=2400442" എന്ന താളിൽനിന്ന് ശേഖരിച്ചത്