ചന്ത്രത്തിൽ ചന്തുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1695ലെ മാമാങ്കത്തിൽ നിലപാടുതറയിലെത്തി സാമൂതിരിയെ വെട്ടിയ ചാവേറാണ് ചന്ദ്രത്തിൽ ചന്തുണ്ണി. ഇത് 1755ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചിലയിടങ്ങളിൽ പരാമർശിക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. Check date values in: |accessdate= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ചന്ത്രത്തിൽ_ചന്തുണ്ണി&oldid=1905680" എന്ന താളിൽനിന്ന് ശേഖരിച്ചത്