ചക്രം (നാണയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂർ ദേശത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു പൗരാണിക നാണയമാണ് ചക്രം. 28 ചക്രം ഒരു സർകിക്കാർ രൂപക്ക് സമാനമായിരുന്നു. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്രം_(നാണയം)&oldid=2455974" എന്ന താളിൽനിന്ന് ശേഖരിച്ചത്