ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | സുഭാഷ് ചന്ദ്രൻ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
| ഏടുകൾ | 88 |
സുഭാഷ് ചന്ദ്രൻ രചിച്ച ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം എന്ന കൃതിക്കാണ് 2001-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
