ഗൗരാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

gappu
Dwarf gourami (Colisa lalia)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Osphronemidae

Bleeker, 1859
Subfamilies

Belontiinae
Macropodusinae
Osphroneminae
Luciocephalinae
See text for genera and species.

90 ഉപവർഗ്ഗവും , 4 ഉപകുടുംബങ്ങളും ,15 ജെനുസുകളും ഉൾപെടുന്ന വലിയ ഒരു ശുദ്ധജല മത്സ്യ കുടുംബമാണ് ഗൌരാമികൾ. ഈ കുടുംബത്തിലെ മിക്ക മത്സ്യങ്ങളെയും അലങ്കാര മത്സ്യമെന്ന നിലയിൽ വളർത്തി വരുന്നു. ഇവ സ്വാഭാവികമായി ഏഷ്യ ഭൂഖണ്ഡത്തിലെ ഇന്ത്യ, പാകിസ്താൻ, വടക്കുകിഴക്കൻ കൊറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇവയിൽ വലിയ ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. വളരെ ഭംഗിയുള്ള അലങ്കാര മത്സ്യമായ സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ ഈ കുടുംബത്തിൽ പെട്ടതാണ്.

പ്രത്യേകതൾ[തിരുത്തുക]

മുട്ട ഇടുന്ന മത്സ്യങ്ങളായ ഇവയിൽ മിക്കവയും കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളർത്തുന്നവയാണ്. ഈ ഇനത്തിൽ പെട്ട എല്ലാ മത്സ്യങ്ങൾക്കും വായുവിൽ നിന്നു നേരിട്ടും ശ്വസികാൻ സാധിക്കും. ഇതിനു ഇവയ്ക്ക് ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉണ്ട് .

ചിത്ര സഞ്ചയം[തിരുത്തുക]

കുടുംബത്തിലെ പ്രശസ്തരായ അലങ്കാര മത്സ്യങ്ങൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗരാമി&oldid=3414909" എന്ന താളിൽനിന്ന് ശേഖരിച്ചത്