ഗൗതം അദാനി
ദൃശ്യരൂപം
ഗൗതം അദാനി | |
|---|---|
| ജനനം | 24 ജൂൺ 1962 വയസ്സ്) അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
| തൊഴിൽ | അദാനി ഗ്രൂപ്പിന്റെ ചെയർമാൻ |
| അറിയപ്പെടുന്നത് | അദാനി ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പിന്റെ ചെയർമാനും |
| ജീവിതപങ്കാളി | പ്രീതി അദാനി |
| കുട്ടികൾ | കരൺ അദാനി ജീത് അദാനി |
ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി (ഇംഗ്ലീഷ്: Gautam Adani, ഗുജറാത്തി: ગૌતમ અદાણી). അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.[1]
അവലംബം
[തിരുത്തുക]- ↑ ഇ.ജി. രതീഷ് (2015-08-17). "ഇതാണ് മുന്ദ്ര, അതാണ് അദാനി". മാതൃഭൂമി. Archived from the original on 2015-08-17. Retrieved 2015-08-17.
{{cite news}}: Cite has empty unknown parameter:|9=(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Gautam Adani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Profile at Forbes
- Biography Archived 2014-09-12 at the Wayback Machine
- Adani Website
- Adani Foundation Archived 2012-04-27 at the Wayback Machine
- Fortune Foods Official Website Archived 2015-03-14 at the Wayback Machine