ഗ്വിബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്വിബ്ബർ
Gwibber.192x192.png
Gwibber 2.0.png
Gwibber 2.0
വികസിപ്പിച്ചത്List of the Gwibber developers
ആദ്യ പതിപ്പ്ഫെബ്രുവരി 19 2009 (2009-02-19)
Stable release
2.30 / ഏപ്രിൽ 14 2010 (2010-04-14), 3160 ദിവസങ്ങൾ മുമ്പ്[1]
വികസന സ്ഥിതിActive
ഭാഷPython
ഓപ്പറേറ്റിങ് സിസ്റ്റംLinux
ലഭ്യമായ ഭാഷകൾMultilingual
തരംMicroblogging client
അനുമതിGNU GPL
വെബ്‌സൈറ്റ്gwibber.com

ഗ്നോം ഡെസ്ക്ടോപ്പിനുവേണ്ടി നിർമ്മിച്ചിട്ടുള്ള ചെറുബ്ലോഗ് എഴുത്തുപകരണമാണ് ഗ്വിബ്ബർ. ഇത് ഗ്നു പകർപ്പനുമതിപത്രം പ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. പൈത്തൺ ജിടികെ ലൈബ്രറി ഉപയോഗിച്ചാണിത് നിർമ്മിച്ചിട്ടുള്ളത്. ഉബുണ്ടു 10.04 ൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്വിബ്ബർ&oldid=1695580" എന്ന താളിൽനിന്നു ശേഖരിച്ചത്