Jump to content

ഗ്രെറ്റ ഗെർവിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രെറ്റ ഗെർവിഗ്
ഗെർവിഗ് 2018 ൽ
ജനനം
ഗ്രെറ്റ സെലസ്റ്റ് ഗെർവിഗ്

(1983-08-04) ഓഗസ്റ്റ് 4, 1983  (41 വയസ്സ്)
കലാലയംബർണാർഡ് കോളേജ് (BA)
തൊഴിൽ
  • നടി
  • തിരക്കഥാരചയിതാവ്
  • സംവിധായിക
സജീവ കാലം2006–ഇതുവരെ
പങ്കാളി(കൾ)നോഹ ബാംബാക്ക്
(2011–present)
കുട്ടികൾ2
പുരസ്കാരങ്ങൾFull list
ഒപ്പ്

ഗ്രെറ്റ ഗെർവിഗ് (/ˈɡɜːrwɪɡ/;[1] ജനനം ഓഗസ്റ്റ് 4, 1983) ഒരു അമേരിക്കൻ നടിയും തിരക്കഥാകൃത്തും സംവിധായികയുമാണ്. നിരവധി മംബിൾകോർ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ആദ്യം ശ്രദ്ധ നേടിയത്.[2][3] 2006 നും 2009 നും ഇടയിൽ, ജോ സ്വാൻബെർഗിന്റെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ ഹന്ന ടേക്ക്സ് ദ സ്റ്റെയർസ് (2007), നൈറ്റ്സ് ആൻഡ് വീക്കെൻഡ്സ് (2008) എന്നിവ ഉൾപ്പെടുന്ന അവയിൽ ചിലതിൻറെ സഹ-രചനയോ സഹസംവിധാനമോ നിർവ്വഹിച്ചിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Noah Baumbach & Greta Gerwig – Personal Palace Cinemas Introduction". Palace Cinemas. August 13, 2015. Archived from the original on February 2, 2019. Retrieved May 7, 2018.
  2. Bunbury, Stephanie (July 19, 2013). "Real to reel: The rise of 'mumblecore'". The Sydney Morning Herald. Archived from the original on January 10, 2018. Retrieved January 9, 2018.
  3. Larocca, Amy (March 7, 2010). "Sweetheart of Early-Adult Angst". New York Magazine. Archived from the original on January 6, 2018. Retrieved January 9, 2018.
  4. Eisner, Ken (June 20, 2013). "Mumblecore queen Greta Gerwig laughs last in Frances Ha". The Georgia Straight. Archived from the original on January 9, 2018. Retrieved January 9, 2018.
"https://ml.wikipedia.org/w/index.php?title=ഗ്രെറ്റ_ഗെർവിഗ്&oldid=3947831" എന്ന താളിൽനിന്ന് ശേഖരിച്ചത്