ഗ്രന്ഥാലയ വിവര ശാസ്ത്രം
ദൃശ്യരൂപം
(ഗ്രന്ഥാലയശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ. വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .
അഞ്ച് നിയമങ്ങൾ
[തിരുത്തുക]ഡോ. എസ്. ആർ. രംഗനാഥൻ ആവിഷ്കരിച്ച ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങൾ ഇവയാണ്:
- പുസ്തകങ്ങൾ ഉപയോഗിക്കാനുള്ളതാണ്.
- ഓരോ വായനക്കാരനും അവന്റെ/ അവളുടെ പുസ്തകങ്ങൾ.
- ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാർ.
- വായനക്കാരന്റെ സമയം ലാഭിക്കണം.
- ഗ്രന്ഥാലയം വളരുന്ന ഒരു ജൈവ രൂപമാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ Koehler, Wallace, Jitka Hurych, Wanda Dole, and Joanna Wall. "Ethical Values of Information and Library Professionals – An Expanded Analysis." International Information & Library Review 32 (3/4) 2000: 485–506.
- ↑ Rubin, Richard E. Foundations of Library and Information Science. 2nd ed. New York: Neal-Schuman Publishers. 2004.
പുറം കണ്ണികൾ
[തിരുത്തുക]- Visualizing Library and Information Science from the practitioner’s perspective Archived 2011-07-14 at the Wayback Machine.
- LISNews.org Librarian and Information Science News
- LISWire.com Librarian and Information Science Wire
- Library and Information Science ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ