Jump to content

ഗോർഡൻ ആൾപോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോർഡൻ ആൾപോർട്ട്
Gordon Allport
ജനനംNovember 11, 1897
മരണംഒക്ടോബർ 9, 1967(1967-10-09) (പ്രായം 69)
ദേശീയതUnited States
കലാലയംHarvard
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology

അമേരിക്കൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ഗോർഡൻ ആൾപോർട്ട്. (ജീവിത കാലം : 2 നവംബർ 11, 1897 – ഒക്ടോ:9, 1967)ഇന്ത്യാനയിൽ ജനിച്ച ഗോർഡൻ വ്യക്തിത്വമന:ശാസ്ത്രത്തിലാണ് തന്റെ ശ്രദ്ധ പതിപ്പിച്ചത്. വ്യക്തിഗുണവിശേഷണങ്ങളെ സംബന്ധിച്ച ഗോർഡന്റെ ട്രയിറ്റ് സിദ്ധാന്തം ശ്രദ്ധേയമായ ഒന്നാണ്.പെരുമാറ്റമന:ശാസ്ത്രത്തിലും വ്യക്തിത്വവികസനത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളിലും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോർഡൻ_ആൾപോർട്ട്&oldid=3085887" എന്ന താളിൽനിന്ന് ശേഖരിച്ചത്