ഗോദ്റെവി ലൈറ്റ്ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോദ്റെവി ലൈറ്റ്ഹൗസ്
GodrevyLightHouse.JPG
ഗോദ്റെവി ലൈറ്റ്ഹൗസ് is located in Cornwall
ഗോദ്റെവി ലൈറ്റ്ഹൗസ്
Cornwall
Location Near Camborne
Cornwall
England
Coordinates 50°14′33″N 5°24′1″W / 50.24250°N 5.40028°W / 50.24250; -5.40028Coordinates: 50°14′33″N 5°24′1″W / 50.24250°N 5.40028°W / 50.24250; -5.40028
Year first constructed 1 March 1859 (first)
Year first lit 2012 (current)
Automated 9 August 1939
Deactivated 2012 (first)
Construction rubble, stone and mortar
Tower shape octagonal tower with balcony and lantern
Markings / pattern white tower and lantern
Height 26 മീ (85 അടി) (first)
Focal height 37 മീ (121 അടി) (first)
28 മീറ്റർ (92 അടി) (current)
Original lens 2nd Order 700 MM Fixed Optic With Red Sector
Current lens 2 x marine LED sector lights
Intensity white: 4,370 candela (first)
red: 817 candela (first)
495 candela (current)
Range white 12 nmi (22 കി.മീ) (first)
red 8 nmi (15 കി.മീ) (first)
8 nmi (15 കി.മീ) (current)
Characteristic Fl WR 10s.
Admiralty number ex-A5654
NGA number ex-6284
ARLHS number ENG 047

1858-1859 കാലഘട്ടത്തിൽ കോൺവാൾ സെന്റ് ഇവ്സ് ബേയിലെ ഗോദ്റെവി ദ്വീപിലാണ് ഗോദ്റെവി ലൈറ്റ്ഹൗസ് നിർമ്മിക്കപ്പെട്ടത്. ഗോദ്റെവി ഹെഡിൽ നിന്ന് ഏകദേശം 300 മീറ്റർ (980 അടി) അകലെ ഒരു പാറക്കൂട്ടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകളായി കപ്പലുകൾക്ക് അപകടമുണ്ടാകുന്ന ഒരു സ്ഥലമായിരുന്നു ഇത്.

ചരിത്രം[തിരുത്തുക]

പാറക്കൂട്ടം പല കപ്പലുകളുടെയും നാശത്തിനു കാരണമായി. പക്ഷേ ആവശ്യപ്പെടാതെ ഒരു വിളക്കുമാടം നിർമ്മിക്കാൻ 1854 നവംബർ 30 ന് ആഞ്ഞടിച്ച കൊടുങ്കാറ്റ് അയേൺ സ്ക്രൂ സ്റ്റീമെർ എസ്.എസ്സ് നൈൽ തകർക്കുന്നതുവരെ പദ്ധതിയുമായി ആരും മുന്നോട്ടുവന്നില്ല. ആകെ 40 പേരുണ്ടായിരുന്ന യാത്രക്കാരും സംഘവും ആ അപകടത്തിൽ നഷ്ടപ്പെട്ടു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. Denton, Tony; Leach, Nicholas (2011). Lighthouses of England: The South West: The Lighthouses of Cornwall, North Devon, Somerset and the Bristol Channel. Lichfield: Foxglove Publishing. p. 52. ISBN 978-0-9564560-3-8.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗോദ്റെവി_ലൈറ്റ്ഹൗസ്&oldid=3446804" എന്ന താളിൽനിന്ന് ശേഖരിച്ചത്