ഗോഡ് ഓഫ് വാർ II
Jump to navigation
Jump to search
God of War II | |
---|---|
പ്രമാണം:Gow2-2.jpg Gow2-2 | |
വികസിപ്പിച്ചത് | SCE Santa Monica Studio |
പുറത്തിറക്കിയത് | Sony Computer Entertainment |
സംവിധാനം | Cory Barlog David Jaffe |
നിർമ്മാണം | Steve Caterson |
രൂപകൽപ്പന | Cory Barlog |
പ്രോഗ്രാമിങ്) | Tim Moss |
ആർട്ടിസ്റ്റ്(കൾ) | Stig Asmussen |
രചന | Cory Barlog James Barlog Marianne Krawczyk |
സംഗീതം | Gerard Marino Ron Fish Mike Reagan Cris Velasco |
പരമ്പര | God of War |
യന്ത്രം | Kinetica (PS2) Bluepoint Engine (PS3/Vita) |
പ്ലാറ്റ്ഫോം(കൾ) | PlayStation 2 PlayStation 3 (Remastered) PlayStation Vita (port) |
പുറത്തിറക്കിയത് | March 13, 2007
|
വിഭാഗ(ങ്ങൾ) | Action-adventure, hack and slash |
തര(ങ്ങൾ) | Single-player |
സോണി കമ്പ്യൂട്ടർ എന്റെർറ്റൈന്മെന്റ്( SCE ) പുറത്തിറക്കിയ ഒരു തേർഡ് പെർസൺ (കേന്ദ്രകഥാപാത്രത്തെ കണ്ടുകൊണ്ടു കളിക്കുന്ന വിധം.) വിധത്തിലുള്ള സാഹസിക വീഡിയോ ഗെയിം ആണ് ഗോഡ് ഓഫ് വർ 2 . സാന്റാ മോണിക്ക സ്റ്റുഡിയോ ആണ് ഇത് വികസിപ്പിച്ചെടുത്തത് . ഗോഡ് ഓഫ് വര് എന്ന ഗയിമിന് തുടർച്ചയായി 2007 മാർച്ച് 13 നു സോണിയുടെ പ്ലേസ്റ്റേഷൻ 2 വീഡിയോഗെയിം കൺസോളിനു മാത്രമായി പുറത്തിറക്കിയ ഈ ഗയിം ഗോഡ് ഓഫ് വാർ പരമ്പരയിലെ രണ്ടാമതെതും കാലക്രമം അനുസരിച്ച് ആറമതെതും ആണ്. പ്രതികാരമാണ് ഇതിന്റെ പ്രധാന വിഷയം, ഗ്രീക്ക് പുരാണത്തെ അവ്യക്തമായി അടിസ്ഥാനമാക്കിയ ഈ ഗയിമിന്റെ കഥ നടക്കുന്നത് പുരാതന ഗ്രീസിലാണ്. പഴയ യുദ്ധങ്ങളുടെ രാജാവിനെ പരാജയപ്പെടുത്തി പുതിയ രാജാവായ ക്രെയ്റ്റൊസ് എന്ന നായകനെയാണ് കളിക്കാർ ഈ ഗയിമിൽ നിയന്ത്രിക്കേണ്ടത്.
- ↑ Hight, John (November 17, 2009). "God of War Collection Launches Today for PS3!". PlayStation.Blog. Sony Computer Entertainment America. മൂലതാളിൽ നിന്നും November 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 19, 2009.
- ↑ 2.0 2.1 Gantayat, Anoop (January 7, 2010). "Capcom Doing the Honors for God of War Collection". Andriasang.com. മൂലതാളിൽ നിന്നും March 17, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 4, 2012.
- ↑ Thach Quach (November 17, 2009). "God of War III: Ultimate Trilogy Edition". PlayStation.Blog. Sony Computer Entertainment Europe. മൂലതാളിൽ നിന്നും November 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 28, 2009.
- ↑ Laughlin, Andrew (March 22, 2010). "'God Of War Collection' coming April 30". Digital Spy. Nat Mags. മൂലതാളിൽ നിന്നും November 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 31, 2012.
- ↑ Barlog, Cory (February 10, 2014). "God of War Collection Coming to PS Vita May 6th". PlayStation.Blog. Sony Computer Entertainment America. മൂലതാളിൽ നിന്നും March 17, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 11, 2014.
- ↑ Spencer (March 4, 2014). "God Of War Collection For Vita Supports PS Vita TV". Siliconera. മൂലതാളിൽ നിന്നും March 17, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 17, 2015.