ഗോഗൻ സ്റ്റെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻവ്യോമസേന വികസിപ്പിച്ചെടുത്ത ഒരു നിരീക്ഷണ സംവിധാനമാണ് ഗോഗൻ സ്റ്റെയർ. ഒരു നഗരത്തിലെ മുഴുവൻ ജനങ്ങളുടെയും ചലനങ്ങൾ ഈ സംവിധാനം ഉപയോഗിച്ച് തത്സമയം ശേഖരിച്ച് സൂക്ഷിക്കുവാൻ സാധിക്കും [1]. പൈലറ്റ് ഇല്ലാതെ പറക്കുന്ന വിമാനങ്ങളിലാണ് ഇവ ഘടിപ്പിക്കുക. 9 ക്യാമറകളാണ് ഈ സംവിധാനത്തിന്റെ കാതൽ, തന്മൂലം 65 തരം ദൃശ്യങ്ങൾ പകർത്തുവാൻ സാധിക്കും. ഈ ദൃശ്യങ്ങൾ തത്സമയം സൈനികർക്ക് ലഭിക്കുകയും ചെയ്യും. ഒന്നരവർഷത്തെ ശ്രമഫലമായാണ് ഇത് വികസിപ്പിച്ചെടുത്തത്.

അവലംബം[തിരുത്തുക]

ഗോഗൻ സ്റ്റെയർ
Role Reconnaissance aircraft sensor
National origin അമേരിക്കൻ ഐക്യനാടുകൾ
Manufacturer Sierra Nevada Corporation
Designed by DARPA
First flight തീയതി അജ്ഞാതം
Introduction flown under a MQ-9 Reaper
Status 10 planned delivery
Primary user United States Air Force
Number built 1
Unit cost $150 ലക്ഷം
"https://ml.wikipedia.org/w/index.php?title=ഗോഗൻ_സ്റ്റെയർ&oldid=1693552" എന്ന താളിൽനിന്നു ശേഖരിച്ചത്