ഗോംതീ സായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോംതി സായി
ലോകസഭാംഗം, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമി[[]]
മണ്ഡലംറായ്ഗഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-05-25) 25 മേയ് 1978  (45 വയസ്സ്)
കോക്കിയഖർ (village),
ജിഷ്പുർ District,
ഛത്തീസ്‌ഗഢ്
(Present day: [[]]),
India
ദേശീയതIndian
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിനിരഞ്ജൻ സായി
തൊഴിൽPolitician

ഗോംതീ സായി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെറായ്ഗഡിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

വ്യക്തിജീവിതം[തിരുത്തുക]

ശ്രീ ശുഭശരൺ സിങിന്റെയും ബാസന്തി ബായിയുടെയും പുത്രി, 1978 മെയ് 25നു ജനിച്ചു.1997മെയ് 28നു നിരഞ്ജൻ സായിയെ വിവാഹം ചെയ്തു. ജഷ്പുരിലെ കോക്കിയഖറിൽ ജീവിക്കുന്നു. [2]

പരാമർശങ്ങൾ[തിരുത്തുക]

  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5013
"https://ml.wikipedia.org/w/index.php?title=ഗോംതീ_സായി&oldid=3204405" എന്ന താളിൽനിന്ന് ശേഖരിച്ചത്