ഗൂഗിൾ സെർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ സെർച്ച്
Google 2015 logo.svg
യുആർഎൽ Google.in (ഇന്ത്യ)
വാണിജ്യപരം? അതേ
വിഭാഗം വെബ് സെർച്ച് എഞ്ചിൻ
രേഖപ്പെടുത്തൽ ഓപ്ഷണൽ
ലഭ്യമായ ഭാഷകൾ 123 ഭാഷകൾ
ഉപയോക്താക്കളുടെ എണ്ണം 4.5+ ബില്ല്യൻ സജീവ ഉപയോക്താക്കൾ
പ്രോഗ്രാമിങ് ഭാഷ പൈതൺ, സി, സി++[1]
ഉടമസ്ഥൻ(ർ) ഗൂഗിൾ (ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്)
ആരംഭിച്ചത് സെപ്റ്റംബർ 15, 1997; 20 വർഷങ്ങൾ മുമ്പ് (1997-09-15)[2]
വരുമാനം ആഡ് വേർഡ്‌സ്
അലക്‌സ ഇന്റർനെറ്റ് റാങ്ക് Steady 1 (February 2017)[3]
നിജസ്ഥിതി സജീവം

ഗൂഗിൾ സെർച്ച് അഥവാ ഗൂഗിൾ വെബ് സെർച്ച് ,ഗൂഗിൾ വികസിപ്പിച്ച ഒരു വെബ് സെർച്ച് എഞ്ചിൻ ആണ്.വേൾഡ് വൈഡ് വെബ്ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സെർച്ച് എഞ്ചിൻനാണ് ഇത്‌.[4] ഗൂഗിളിന്റെ തിരയൽ ഫലങ്ങളുടെ താളുകളിലെ തിരയലിന്റെ ക്രമം, "പേജ്റാങ്ക്" എന്ന മുൻഗണനാടിസ്ഥാനത്തിലുള്ളതാണ്.

അവലംബം[തിരുത്തുക]

  1. "The Anatomy of a Large-Scale Hypertextual Web Search Engine". Computer Science Department, Stanford University, Stanford, CA. ശേഖരിച്ചത് January 27, 2009. 
  2. "WHOIS". ശേഖരിച്ചത് January 27, 2009. 
  3. "Google.com Site Info". Alexa Internet. ശേഖരിച്ചത് February 1, 2017. 
  4. "Alexa Top Sites By Category – Search Engine Ranking". ശേഖരിച്ചത് May 16, 2013. 
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_സെർച്ച്&oldid=2555966" എന്ന താളിൽനിന്നു ശേഖരിച്ചത്