ഗുൽ ബർദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുൽ ബർദൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനൃത്ത സംവിധായികയും നാടക പ്രവർത്തകയും

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച നൃത്ത സംവിധായികയും നാടക പ്രവർത്തകയുമാണ് ഗുൽ ബർദൻ. മധ്യപ്രദേശിലെ ഭോപ്പാൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ഇപ്റ്റ പ്രവർത്തകയായ ഇവർ ലിറ്റിൽ ബാലെ ട്രൂപ്പ് എന്ന നൃത്ത സമിതിയുടെ സഹ സ്ഥാപകയാണ്. ഇത് പിന്നീട് രംഗശ്രീ ലിറ്റിൽ ബാലെ ട്രൂപ്പ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.[1] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. Nair, Shashidharan (10 December 2010). "To Guldi with love". The Hindu. Archived from the original on 2013-02-16. Retrieved 31 January 2013.
  2. "Press note" (PDF). Ministry of Home Affairs, Government of India. 25 January 2010. Archived from the original (PDF) on 2013-02-03. Retrieved 31 January 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുൽ_ബർദൻ&oldid=3653460" എന്ന താളിൽനിന്ന് ശേഖരിച്ചത്