ഗുർദാസ് മാൻ
ദൃശ്യരൂപം
ഗുർദാസ് മാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Giddarbaha, Sri Muktsar Sahib, Punjab, India | 4 ജനുവരി 1957
വിഭാഗങ്ങൾ | Folk Bhangra |
തൊഴിൽ(കൾ) | Singer-songwriter actor musician |
വർഷങ്ങളായി സജീവം | 1980–present |
വെബ്സൈറ്റ് | http://www.gurdasmaan.com, http://www.YouTube.com/GurdasMaan |
പ്രമുഖ പഞ്ചാബി ഗായകനും ഗാന രചയിതാവുമാണ് ഗുർദാസ് മാൻ (ജ: 4 ജനുവരി 1957 -ഗിദ്ദാർബാഹ).പഞ്ചാബ് വൈദ്യുതി ബോർഡിലെ ഒരു ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാൻ 1980 ൽ പുറത്തിറങ്ങിയ ദിൽ ദാ മാംലാ ഹെ എന്ന ഗാനത്തിലൂടെയാണ് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയത്. ഇരുപതിലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിടുള്ള മാൻ ഇതുവരെ 34 ആൽബങ്ങളും 305 ഗാനങ്ങളും രചിച്ചിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "Gurdas Maan Songs That’ll Make You Feel Like a Punjabi at Heart".