ഗുലാം നബി ആസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ghulam Nabi Azad


Minister of Health and Family Welfare

ജനനം 7 March 1949
ജീവിതപങ്കാളി(കൾ) Shameem Dev Azad

ഗുലാം നബി ആസാദ്(ജനനം-മാർച്ച് 7, 1949) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇപ്പോൾ അരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി. ഒക്ടോബർ 27 വരെ മൻ‌മോഹൻ സിങ് സർക്കാരിന്റെ പാർലമെന്ററികാര്യ മന്ത്രി ആയിരുന്നു. അതിന് ശേഷം അദ്ദേഹത്തെ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി നിയമിച്ചു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ഗുലാം_നബി_ആസാദ്&oldid=2347540" എന്ന താളിൽനിന്നു ശേഖരിച്ചത്