ഗുരുമുഖി ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന ഭാരത ലിപിയായ ശാരദ ലിപിയിൽ നിന്നും ഉണ്ടായ ലിപിയാണ് ഗുരുമുഖി. പഞ്ചാബി ഭാഷയുടെ എഴുതുന്നതിനാണ് പ്രധാനമായും ഗുരുമുഖി ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഗുരുമുഖി_ലിപി&oldid=3944164" എന്ന താളിൽനിന്ന് ശേഖരിച്ചത്