ഗുരുപൗർണ്ണമി (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ്. രമേശൻനായർ രചിച്ച കവിതാ സമാഹാരമാണ് ഗുരുപൗർണ്ണമി. 2018 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ കൃതിയാണിത്.[1] 25 കവിതകൾ അടങ്ങുന്ന കവിതാസമാഹാരമാണിത്. ഡി.സി ബുക്സ് ആണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ ജീവിതവും ആശയങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇതിലെ കവിതകൾ രചിച്ചിരിക്കുന്നത്. [2]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരുപൗർണ്ണമി_(കവിത)&oldid=3093337" എന്ന താളിൽനിന്ന് ശേഖരിച്ചത്