Jump to content

ഗീലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീലോങ്
Victoria
Geelong viewed across Corio Bay from The Esplanade Drumcondra in 2010.
ഗീലോങ് is located in Victoria
ഗീലോങ്
ഗീലോങ്
ജനസംഖ്യ1,87,417 (2015) (12th)
 • സാന്ദ്രത200.46/km2 (519.2/sq mi)
സ്ഥാപിതം1838
പോസ്റ്റൽകോഡ്3220
വിസ്തീർണ്ണം918.79 km2 (354.7 sq mi)[1] (2011 urban)
സമയമേഖലAEST (UTC+10)
 • Summer (ഡിഎസ്ടി)AEDT (UTC+11)
സ്ഥാനം72 km (45 mi) SW of Melbourne
LGA(s)City of Greater Geelong
രാജ്യംGrant
State electorate(s)
ഫെഡറൽ ഡിവിഷൻ
Mean max temp Mean min temp Annual rainfall
19.6 °C
67 °F
9.4 °C
49 °F
552.7 mm
21.8 in
Error: unknown |type= value (help)

ഓസ്ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിലുള്ള ഒരു തുറമുഖ നഗരമാണ് ഗീലോങ്. വിക്ടോറിയൻ പ്രവിശ്യയുടെ ആസ്ഥാന നഗരമായ മെൽബണിൽ നിന്നും 75 കിലോമീറ്റർ തെക്ക്പടിഞ്ഞാറ് മാറിയാണ് ഗീലോങ് നഗരം സ്ഥിതി ചെയ്യുന്നത്. വിക്ടോറിയയിലെ പ്രധാന നദികളിലൊന്നായ ബാർവൊൺ നദി ദക്ഷിണസമുദ്രത്തിൽ പതിക്കുന്നത് ഗീലോങ്ങിൽ വെച്ചാണ്. ദക്ഷിണ ഓസ്ട്രെലിയയിലെ ഒരു പ്രധാന വ്യാവസായിക നഗരംകൂടിയായ ഗീലോങ്ങിൽ ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ താമസിക്കുന്നു[2].

അവലംബം

[തിരുത്തുക]
  1. "2011 Census Community Profiles: Geelong". ABS Census. Australian Bureau of Statistics. Archived from the original on 2017-08-31. Retrieved 15 September 2016.
  2. "Regions get new lease on lifestyle". The Age. Melbourne. 14 April 2004. Retrieved 2007-07-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗീലോങ്&oldid=3926947" എന്ന താളിൽനിന്ന് ശേഖരിച്ചത്