ഗിരിപൈ നെലകൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് സഹാന രാഗത്തിൽ രചിച്ച പ്രസിദ്ധമായ ഗിരിപൈ നെലകൊന്ന.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗിരിപൈ നെലകൊന്ന രാമുനി-
ഗുരി തപ്പക കണ്ടി---

അനുപല്ലവി[തിരുത്തുക]

പരിവാരുലു വിരി സുരടുലചേ-
നിലബഡി വിസരുചു കൊസരുചു സേവിമ്പഗ

ചരണം[തിരുത്തുക]

പുലകാങ്കിതുഡൈ ആനന്ദാശ്രുവുല-
നിമ്പുചു മാടലാഡ വലെനനി
കലുവരിഞ്ച കനി പദി പൂടലപൈ
കാചെദനനു ത്യാഗരാജ വിനുതുനി.

അർത്ഥം[തിരുത്തുക]

തന്റെ പരിവാരങ്ങളാൽ ആരാധ്യനായി മലമുകളിൽ പ്രതിഷ്ഠിതനായ ഭഗവാൻ രാമനെ ഞാൻ നിശ്ചയമായും കണ്ടു. അമ്പരന്ന് നിറകണ്ണുകളോടെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടിൽ നിൽക്കുന്ന എന്നോട് പത്തുദിവസത്തിനുള്ളിൽ നിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നദ്ദേഹം പറഞ്ഞു.

"https://ml.wikipedia.org/w/index.php?title=ഗിരിപൈ_നെലകൊന്ന&oldid=3124869" എന്ന താളിൽനിന്ന് ശേഖരിച്ചത്