Jump to content

ഗിയോവന്നി മാർട്ടിനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറ്റാലിയൻ ഓപ്പറ ഗായകനായിരുന്നു ഗിയോവന്നി മാർട്ടിനെല്ലി. .(ജ: 22 ഒക്ടോ: 1885 – 2 ഫെബ്രു: 1969).[1]

ഗിയോവന്നി മാർട്ടിനെല്ലി

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറ കൂടാതെ മറ്റനേകം തിയറ്ററുകളിൽ അദ്ദേഹം ദീർഘകാലം സംഗീതപരിപാടി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ആദ്യ പ്രകടനം 1908 ൽ വെർദിയുടെ കലാവിഷ്കാരമായ ഐഡയിൽ ഒരു ദൂതന്റെ വേഷമായിരുന്നു.[2]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2014-01-14.
  2. His first role was in 1908 as the messenger in Verdi's Aida, and his professional debut came in 1910,