ഗാസ്പാർഡ് ബൗഹിൻ
ദൃശ്യരൂപം
Gaspard Bauhin | |
---|---|
ജനനം | |
മരണം | 5 ഡിസംബർ 1624 Basel | (പ്രായം 64)
ദേശീയത | Swiss |
മറ്റ് പേരുകൾ | Caspar Bauhin; Casparus Bauhinus |
തൊഴിൽ | Botanist |
ഗാസ്പാർഡ് ബൗഹിൻ അല്ലെങ്കിൽ കാസ്പെർ ബൗഹിൻ (17 January 1560 in Basel – 5 December 1624 in Basel) ഒരു സ്വിറ്റ്സർലാന്റുകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. 1596ലെ Phytopinax ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ്.
-
Animadversiones in historiam generalem plantarum, 1601
ജീവചരിത്രം
[തിരുത്തുക]ഫ്രെഞ്ച് ശരീരശാസ്ത്രജ്ഞനായിരുന്ന ജീൻ ബൗഹിന്റെ മകനായിരുന്നു. അദ്ദെഹം ഗസ്പാർഡ് ബെസെലിൽ ജനിച്ഛു. തുടർന്ന് പാദുവായിൽ വൈദ്യശാസ്ത്രം പഠിച്ചു. 1580ൽ ബേസെലിൽ തിരികെയെത്തി.
അവലംബം
[തിരുത്തുക]- Duane Isely, One Hundred and One Botanists (Iowa State University Press, 1994), pp. 49–52