ഗണ്ണിസൺ നദി
ദൃശ്യരൂപം
Gunnison River | |
---|---|
Country | United States |
State | Colorado |
Cities | Gunnison, Grand Junction |
Physical characteristics | |
പ്രധാന സ്രോതസ്സ് | East River confluence with the Taylor River 8,008 ft (2,441 m)[1] 38°39′49″N 106°50′50″W / 38.66361°N 106.84722°W[2] |
നദീമുഖം | Colorado River 4,552.56 ft (1,387.62 m)[1] 39°3′42″N 108°34′42″W / 39.06167°N 108.57833°W[2] |
നീളം | 180 mi (290 km)[3] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 7,923 sq mi (20,520 km2)[5] |
പോഷകനദികൾ |
ഗണ്ണിസൺ നദി അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ കൊളറാഡോയിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ ഏറ്റവും വലിയ പോഷകനദികളിൽ ഒന്നാണ്. കിഴക്ക് നിന്ന് പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന 180 മൈൽ നീളമുള്ള (290 കി.മീ) ഈ നദിയ്ക്ക്, USGS യുടെ കണക്കുകൾ പ്രകാരം 7,923 ചതുരശ്ര മൈൽ (20,520 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള നീർത്തടപ്രദേശമുണ്ട്. ഗണ്ണിസൺ നദിയുടെ നീർത്തട പ്രദേശം കോണ്ടിനെന്റൽ ഡിവിഡിനോട് ചേർന്നുള്ള വനങ്ങളും ആൽപൈൻ പുൽമേടുകളും പോലുള്ള വിവിധ ആവാസവ്യവസ്ഥകളിൽ നിന്ന് ജലം ഉൾക്കൊള്ളുന്നു. നദി പടിഞ്ഞാറോട്ട് ഒഴുകുന്നത്, സാൻ ജുവാൻ പർവതനിരകളെ കാർന്നെടുത്തുകൊണ്ടാണ്. ഇത് ഗ്രാൻഡ് ജംഗ്ഷനിൽവച്ച് കൊളറാഡോ നദിയിലേക്ക് പതിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Google Earth elevation for GNIS coordinates.
- ↑ 2.0 2.1 U.S. Geological Survey Geographic Names Information System: Gunnison River, USGS GNIS.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ThoroughlyWestern
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USGS 09152500 GUNNISON RIVER NEAR GRAND JUNCTION, CO". USGS Water Resources.
- ↑ 5.0 5.1 5.2 5.3 "Water Year Summary for Site USGS 09152500". nwis.waterdata.usgs.gov. USGS Water Resources. 8 November 2020. Retrieved 8 November 2020.