ഖെർസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖെർസൺ

Херсо́н
City
Будинок колишньої Херсонської міської думи (мур.).jpg
Катерининський собор (Херсон) 1.jpg Морехідне училище (мур.).jpg
Херсонський окружний суд 1.jpg
(Top-to-bottom and left-to-right):
പതാക ഖെർസൺ
Flag
ഔദ്യോഗിക ചിഹ്നം ഖെർസൺ
Coat of arms
Coordinates: 46°38′33″N 32°37′30″E / 46.64250°N 32.62500°E / 46.64250; 32.62500Coordinates: 46°38′33″N 32°37′30″E / 46.64250°N 32.62500°E / 46.64250; 32.62500
CountryUkraine Ukraine
Oblast Kherson
City raionsKherson
Dniprovski Raion
Suvorovski Raion
Komsomolski Raion
Founded18 June 1778
Government
 • MayorIhor Kolykhaiev[1]
വിസ്തീർണ്ണം
 • ആകെ135.7 കി.മീ.2(52.4 ച മൈ)
ഉയരം
46.6 മീ(152.9 അടി)
ജനസംഖ്യ
 (2021)
 • ആകെDecrease 283,649
Postal code
73000
Area code(s)+380 552
Primary airportKherson International Airport
വെബ്സൈറ്റ്miskrada.kherson.ua

ഖെർസൺ, ഖെർസൺ ഒബ്ലാസ്റ്റിന്റെ ഭരണസിരാ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉക്രെയ്നിലെ ഒരു തുറമുഖ നഗരമാണ്. കരിങ്കടലിലും ഡൈനിപ്പർ നദിയോരത്തുമായി സ്ഥിതി ചെയ്യുന്ന ഖെർസൺ ഒരു പ്രധാന കപ്പൽ നിർമ്മാണ വ്യവസായ കേന്ദ്രവും, കൂടാതെ രാജ്യത്തെ പ്രാദേശിക സാമ്പത്തിക കേന്ദ്രവുമാണ്. 2021-ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 283,649 ജനസംഖ്യയുണ്ടായിരുന്നു.

2022 മാർച്ച് മുതൽ, ഖെർസൺ യുദ്ധത്തിന് ശേഷം തങ്ങളുടെ ഉക്രെയ്ൻ അധിനിവേശ സമയത്ത് ഈ നഗരം റഷ്യൻ സൈന്യം കൈവശപ്പെടുത്തി. 2022 മെയ് 25 വരെ, ഉക്രേനിയൻ അധികാരികൾ കണക്കാക്കുന്നതുപ്രകാരം അതിലെ 45% നിവാസികളും നഗരം വിട്ട് പലായനം ചെയ്തവെന്നാണ്. 2022-ലെ ഉക്രേനിയൻ തെക്കൻ പ്രത്യാക്രമണത്തിന്റെ കേന്ദ്രമായിരുന്നു ഖെർസൺ നഗരം.

ചരിത്രം[തിരുത്തുക]

1774-ൽ ഈ പ്രദേശം റഷ്യ പിടിച്ചടക്കിയതിനുശേഷം കരിങ്കടൽ കപ്പൽവ്യൂഹത്തിനു കീഴിലെ കേന്ദ്ര കോട്ടയായി ഡൈനിപ്പർ നദിയുടെ ഉയർന്ന തീരത്ത് 1778 ജൂൺ 18 ന് കാതറിൻ ദി ഗ്രേറ്റിന്റെ ഉത്തരവ് പ്രകാരരമാണ് നഗരം സ്ഥാപിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. (in Ukrainian) The mayor of Kherson became the people's deputy majoritarian Archived 22 November 2020 at the Wayback Machine., Ukrayinska Pravda (16 November 2020)
"https://ml.wikipedia.org/w/index.php?title=ഖെർസൺ&oldid=3806889" എന്ന താളിൽനിന്ന് ശേഖരിച്ചത്