ഖുഷ്ബീർ കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖുഷ്ബീർ കൗർ (ജുലൈ 9, 1993) 20 കിലോമീറ്റർ നടത്തത്തിലെ ഇന്ത്യൻ മത്സരാർത്ഥിയാണ്. 2012 ഇൽ ശ്രീലങ്കയിലെ കൊളംബോയിൽ വച്ചു നടന്ന ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10000 മീറ്ററിൽ വെങ്കലമെഡൽ നേടിയതാണ് ഖുഷ്ബീറിനെ പ്രശസ്തയാക്കിയത്. 2013 ഇലെ ലോക ചാമ്പ്യൻഷിപ്പിലും 20 കിലോമീറ്റർ വിഭാഗത്തിൽ ഖുഷ്ബീർ പങ്കെടുത്തിരുന്നു. അന്ന് 1:34:28 ഉള്ളിൽ പൂർത്തിയാക്കി മുപ്പത്തൊൻപതാം സ്ഥാനത്തായിരുന്നു അവർ. 2014 ഇൽ ജപ്പാനിൽ നടന്ന ഏഷ്യൻ വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ 1:33:37 ഇൽ മൂന്നാമതായി ഖുഷ്ബീർ മത്സരം പൂർത്തിയാക്കി.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുഷ്ബീർ_കൗർ&oldid=2914645" എന്ന താളിൽനിന്ന് ശേഖരിച്ചത്