ഖുനൂത്ത്
ദൃശ്യരൂപം
ഈ ലേഖനം അല്ലെങ്കിൽ ഭാഗം വികസിപ്പിക്കുവാൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾ സംവാദം താളിലോ വികസിപ്പിക്കുവാനുള്ള അപേക്ഷയിലോ കാണാം. |
മുസ്ലീങ്ങളുടെ ഐഛിക നമസ്കാരമായ വിത്ർ നമസ്കാരത്തിലെ അവസാനത്തെ റകഅത്തിലുള്ള പ്രാർത്ഥനയാണ് ഖുനൂത്ത്. ചുമലിന് നേരെ കൈ ഉയർത്തിയാണ് പ്രാർത്ഥന നടത്തുന്നത്. ഖുനൂത്തിൽ പ്രത്യോകമായ പ്രാർത്ഥനയാണുള്ളത്. ഇമാം പ്രാർത്ഥിക്കുമ്പോൾ പിറകിലുള്ള അണികൾ ആമീൻ പറയലും സുന്നത്തുണ്ട്. [1]
- ↑ ഫത്‌ഹുൽ മുഈൻ പേജ് 66, 67