ഖിലാഫത്തും രാജവാഴ്ചയും (പുസ്തകം)
ദൃശ്യരൂപം
മുഹമ്മദ് നബിക്ക് ശേഷം നിലവിൽ വന്ന ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന കൃതിയാണ് ഖിലാഫത്തും രാജവാഴ്ചയും (Caliphate and Kingship, خلافت و ملوکیت (کتاب) ) എന്നത്[1]. 1966 ഒക്ടോബറിൽ അബുൽ അഅ്‌ലാ മൗദൂദി എഴുതിയ ഈ ഗ്രന്ഥം, Islam's Political Order: The Model, Deviations and Muslim Response എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു[2]. [3] മഹമൂദ് അഹ്മദ് അബ്ബാസി എഴുതിയ ദി കാലിഫേറ്റ് ഓഫ് മുഅവിയ ആൻഡ് യസീദ് [4] എന്ന ഗ്രന്ഥത്തിന്റെ മറുപടിയായാണ് ഈ കൃതി രൂപപ്പെട്ടത്. പുസ്തകം സുന്നി മുസ്‌ലിം പണ്ഡിതർക്കിടയിൽ വലിയ ചലനങ്ങളുണ്ടാക്കി. അനുകൂലിച്ചുകൊണ്ടും[5][5] എതിർത്തുകൊണ്ടും[6][7] നിരവധി കൃതികൾ പുറത്തിറങ്ങുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ Farooqui, Muhammad Rafiuddin. The political Thought of Maulana Mawdudi. Appendixes: Osmania University-Shodhganga. p. 184. Retrieved 4 April 2020.
- ↑ Maudoodi, Syed Abul ʻAla; Ahmad, Anis; Institute of Policy Studies (Islāmābād, Pakistan) (April 8, 2018). Islam's political order: the model, deviations and Muslim response : al-Khilāfah wa al-mulūkīyah. OCLC 1023814509.
{{cite book}}
:|last3=
has generic name (help) - ↑ Farooqui, Muhammad Rafiuddin. The political Thought of Maulana Mawdudi. Appendixes: Osmania University-Shodhganga. p. 177. Retrieved 4 April 2020.
- ↑ Farooqi, Zia ur Rehman (April 8, 1995). "خلافت و حكومت". اداره اشاعت المعارف.
- ↑ 5.0 5.1 Ayubi, Najeeb. "برصغیر میں اسلام کے احیا اور آزادی کی تحریکیں". Jasarat.
- ↑ Amir Usmani. "Foreword by Mahirul Qadri". Ye Qadam Qadam Balayen. Markazi Makataba Islami, New Delhi.
- ↑ Humayun, Khalid (November 1, 2017). "حافظ صلاح الدین یوسف کے توحیدی خیالات". Daily Pakistan.