കൽപധേനു കാർഷിക മാസിക
ദൃശ്യരൂപം
കേരള കാർഷിക സർവ്വകലാശാലയുടെ ഔദ്യോഗിക കാർഷിക മാസികയാണ് കൽപധേനു കാർഷിക മാസിക. സർവ്വകലാശാല ആരംഭിച്ച് ആദ്യ കാലം മുതൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. സാങ്കേതിക കാരണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുകയായിരുന്ന മാസിക പുനപ്രസിദ്ധീകരിക്കാനിരിക്കുകയാണ്. സർവകലാശാലയുടെ ഗവേഷണ ഫലങ്ങളും ഓരോ സീസണിൽ അവലംബിക്കേണ്ട കാർഷിക രീതികളും ഉൾപ്പെടെ എല്ലാ വിവരങ്ങളും അറിയിക്കുന്ന പ്രസിദ്ധീകരണം കർഷകർക്ക് വളരെ പ്രയോജനകരമായിരുന്നു. മികച്ച കാർഷിക പ്രസിദ്ധീകരണമെന്ന പേരും മാസികക്കുണ്ടായിരുന്നു. പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം ഡയറക്ടറായ ഡോ. പി.വി ബാലചന്ദ്രനാണ് മാസികയുടെ ഡയറക്ടർ.[1]