കൽചട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കല്ല് കൊത്തിയുണ്ടാക്കുന്ന പാത്രം. പഴയ കാലത്ത് ധാരാളമായി അടുക്കളകളിൽ ഉപയോഗിച്ചിരുന്നു. വെള്ളം വറ്റിക്കണ്ട കൂട്ടാൻ കൽച്ചട്ടിയിൽ അടുപ്പത്ത് ചെറു തീയിൽ വച്ചാൽ 'അടിയിൽ പിടിക്കാതെ' സ്വാദിഷ്ഠമായ കൂട്ടാൻ വയ്ക്കാൻ സാധിക്കും.

"https://ml.wikipedia.org/w/index.php?title=കൽചട്ടി&oldid=2282153" എന്ന താളിൽനിന്നു ശേഖരിച്ചത്