കർളാട് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് അഡ്വൻ ജറസ് ക്യാമ്പിന്റെ കീഴിലുള്ള പ്രധാന സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ് കർലോട് തടാകം.zip line, Rock panel, Climbing, Paint ball തുടങ്ങിയവയാണ് മുഖ്യ ആഘർഷണങ്ങൾ. പടിഞ്ഞാറത്തറ - വൈത്തിരി റോഡിൽ 6.2 km പോയി ഇടത്തോട്ട് തിരിഞ്ഞ് തിരിയോട് - വട്ടോട് റോഡിൽ 1 km പോയതിന് ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1.5 km പോയാൽ കർ ലോട് താകത്തിലെത്താം. വയനാട് തിരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാക തീരത്ത് താമസിക്കാനായി പത്തോളം കോട്ടേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കർളാട്_തടാകം&oldid=3464682" എന്ന താളിൽനിന്ന് ശേഖരിച്ചത്