കൺസെർവ്
കൺസെർവ് എന്ന സർക്കാരിതര സംഘടന, ശലഭും ഭാര്യ അനിത അഹീജയും ചേർന്ന് 1998ൽ സ്ഥാപിച്ചതാണ്.[1]
ആരംഭം[തിരുത്തുക]
1998ൽ,ഡൽഹി സർക്കാർ [[ഭഗിദരി സംവിധാനത്തിന്റെ പ്രചരണംതുടങ്ങി. നഗരപരമായ പ്രാരംഭപ്രവർത്തനത്തിൽ ജന പങ്കാളിത്തത്തിന് ആഹ്വാന്വം ചെയ്തുകൊണ്ടൂള്ള പ്രചരണത്തിൽ പരിസ്ഥിതി പ്രവർത്തകരായിരുന്ന അനിത അഹൂജയും അവരുടെ ഐഐടിയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ഭർത്താവ് ശലഭും വെല്ലുവിളി ഏറ്റെടുത്ത് ‘’കൺസെർവ്’’’’ തുടങ്ങി[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Lal, Neeta (2008-02-15). "Cash from trash". Khaleej Times Online. മൂലതാളിൽ നിന്നും 2011-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-25.