ക്ർട്ട് കൊബൈൻ
ദൃശ്യരൂപം
ക്ർട്ട് കൊബൈൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ക്ർട്ട് ഡൊണാൾഡ് കൊബൈൻ |
പുറമേ അറിയപ്പെടുന്ന | ക്ർഡ്ട്ട് കൊബൈൻ |
ജനനം | ആബെർദീൻ വാഷിങ്ടൺ, യു.എസ്. | ഫെബ്രുവരി 20, 1967
മരണം | ഏപ്രിൽ 5, 1994 സിയാറ്റിൽ (വാഷിങ്ടൺ, യു.എസ്. | (പ്രായം 27)
വിഭാഗങ്ങൾ | ആൾട്ടർനേറ്റീവ് റോക്ക്, ഗ്രഞ്ച് |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, ഗായകൻ-ഗാനരചയിതാവ്, കലാകാരൻ |
ഉപകരണ(ങ്ങൾ) | Vocals, guitar |
വർഷങ്ങളായി സജീവം | 1982–1994 |
ലേബലുകൾ | സബ് പോപ്, DGC, ഗെഫെൻ |
Spouse(s) | കോർട്ട്നി ലവ് (1992–1994, മരണസമയത്ത്) |
അമേരിക്കയിലെ അബർദീനിൽ രൂപം കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയർന്ന ആൾട്ടെർനേറ്റിവ് റോക്ക് സംഗീത സംഘമായ നിർവ്വാണയുടെ മുൻനിര ഗായകനും, ഗിത്താറിസ്റ്റുമായിരുന്നു ക്ർട്ട് ഡൊണാൾഡ് കൊബൈൻ (ഫെബ്രുവരി 20, 1967 – ഏപ്രിൽ 5, 1994). 1980കളിൽ അമേരിക്കൻ സംഗീതരംഗത്ത് ഗ്രഞ്ച് സംഗീതത്തെ സ്ഥാപിച്ചത് നിർവ്വാണ ആയിരുന്നു. സവിശേഷമായ ശബ്ദവും, വിഷാദാത്മകമായ സംഗീതവും കൊണ്ട് ക്ർട്ട് കൊബൈൻ 80കളിൽ ലോകസംഗീതത്തിന്റെ നെറുകയിൽ എത്തി. പ്രശസ്തിയുടെ ഉയരത്തിൽവെച്ച് 1994ൽ തന്റെ ഹോട്ടൽമുറിയിൽ വച്ച് സ്വയം വെടിവെച്ച് ക്ർട്ട് ജീവിതം അവസാനിപ്പിച്ചു[1]. 2003ൽ റോളിംഗ്‌സ്‌റ്റോൺ മാസിക, ലോകത്തിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ അദ്ദേഹത്തെ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Fricke, David (December 15, 1994). "Courtney Love: Life After Death". Rolling Stone. Archived from the original on 2009-04-13. Retrieved April 5, 2012.