Jump to content

ക്വാൻസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വാൻസ
ISO 4217 codeഎഒഎ
Central bankബാങ്കൊ നാഷണൽ ഡി അംഗോള
 Websitewww.bna.ao
User(s) അംഗോള
Inflation35%
 SourceThe World Factbook, 2009 est.
Subunit
 1/100cêntimo
SymbolKz
Coins
 Freq. used1, 2, 5, 10, 20, 50, 100 ക്വാൻസ
 Rarely used10, 50 സെന്റിമോസ്
Banknotes5, 10, 50, 100, 200, 500, 1,000, 2,000, 5,000 ക്വാൻസ

ക്വാൻസ (sign: Kz; ISO 4217 code: എഒഎ ) അംഗോളയുടെ നാണ്യമാണ്. 1977 നു ശേഷം നാലു വ്യത്യസ്ത നാണ്യങ്ങൾ അംഗോളയിൽ പ്രചാരത്തിലുണ്ടായിരുന്നു.

ആദ്യ ക്വാൻസ, എഒ‌കെ, 1977-1990

[തിരുത്തുക]

അൾവൊർ കരാറിന്റെ ഭാഗമായാണ് ക്വാൻസ നിലവിൽ വന്നത്. ഇത് അംഗോളിയൻ എസ്കുഡൊയെ മാറ്റി വന്നതാണ്.

കുറിപ്പുകൾ

[തിരുത്തുക]

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്വാൻസ&oldid=2587561" എന്ന താളിൽനിന്ന് ശേഖരിച്ചത്