ക്വാറാ സു ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Qara Su

Los Island
Qara Su is located in Caspian Sea
Qara Su
Qara Su
Coordinates: 39°50′N 49°32′E / 39.833°N 49.533°E / 39.833; 49.533
CountryAzerbaijan
RegionAbsheron Region
Area
 • Total0.4 കി.മീ.2(0.2 ച മൈ)
ഉയരം
25 മീ(82 അടി)

ക്വാറാ സു ദ്വീപ് Qara Su, Qarasu or Los Island, അസർബൈജാനിലെ ബാക്കു ഉൾക്കടലിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്ന ആൾതാമസമില്ലാത്ത മണൽനിറഞ്ഞ ഒരു ദ്വീപാണിത്. ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ് ഈ ദ്വീപ്. ഈ ദ്വീപിനടുത്തുള്ള ബാക്കു ആർക്കിപെലാഗോയിൽപ്പെട്ട മറ്റു ദ്വീപുകൾ:. Boyuk Zira or Nargin, Dash Zira, Qum Island, Zenbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

ക്വാറാ സു ദ്വീപ് ഫലകചലനത്തിന്റെ ഭാഗമായുണ്ടായ ദ്വീപാണ്. ഇതിനു 900 metre (2,953 feet) നീളവും, 600 metre (1,969 feet)വീതിയുമുണ്ട്. മുമ്പ് ഈ ദ്വീപിൽ പ്രകൃതിവാതകം കുഴിച്ചെടുക്കുന്ന സംവിധാനമുണ്ടായിരുന്നു.

ക്വാറ സു ദ്വീപ് ഏറ്റവുമടുത്ത കരയിൽനിന്നും ഏതാണ്ട് 8 കി.m (26,247 ft) അകലെയാണ്;[2] ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള സമുദ്രജലം വളരെ ആഴം കുറഞ്ഞതാണ്.

ഇക്കോളജി[തിരുത്തുക]

എണ്ണമലിനീകരണവും മറ്റു കാരണങ്ങളും കാരണം വളരെക്കുറച്ചു സസ്യങ്ങളേ ഇവിടെയുള്ളു.

കാസ്പിയൻ സീലുകൾ സ്റ്റർജിയനുകൾ, ടീൽ താറാവുകൾ, ഹെറിങ് കടല്പക്ഷികൾ, മുങ്ങാങ്കോഴികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ ഈ ദ്വീപിനടുത്ത് കാണാനാവും.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വാറാ_സു_ദ്വീപ്&oldid=3092427" എന്ന താളിൽനിന്ന് ശേഖരിച്ചത്