ക്വട്ടേഷൻ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പണം വാങ്ങി എതിരാളികളെ വകവരുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ആളുകളുടെ സംഘത്തെയാണ് ക്വട്ടേഷൻ സംഘം എന്ന് പറയുന്നത്. ഇന്ന് രാഷ്ട്രീയക്കാരും, വ്യാവസായികളും ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. നല്ല പ്രതിഫലവും ആഡംബര ജീവിതവും നയിക്കുന്ന സംഘങ്ങൾക്ക് പോലീസും, രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അടുപ്പം പലപ്പോഴും വിവാദമായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ക്വട്ടേഷൻ_സംഘം&oldid=835851" എന്ന താളിൽനിന്ന് ശേഖരിച്ചത്