Jump to content

ക്ലാർവ്വെൻ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലണ്ടനിലെ ബർമിങ്ഹാമിനു വേണ്ട ജലമെത്തിക്കാനായി നിർമ്മിച്ച അണക്കെട്ടാണ് ക്ലാർവെൻ അണക്കെട്ട്. 210 അടിയാണ് ഉയരം. 1066 അടി നീളവും. 1952ലാണ് പണിയാരംഭിച്ചത്. അണക്കെട്ടിന്റെ ജലസംഭരണിയിൽ 5000 കോടി ലിറ്ററോളം വെള്ളം കൊള്ളും. രണ്ടാം എലിസബത്ത് രാജ്ഞിയാണ് പൊതു ഉപയോഗത്തിനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഇതിനോടനുബന്ധിച്ച് ഒരു പ്രകൃതി സംരക്ഷണ കേന്ദ്രവും സ്ഥിതിചെയ്യുന്നുണ്ട്.


"https://ml.wikipedia.org/w/index.php?title=ക്ലാർവ്വെൻ_അണക്കെട്ട്&oldid=3411213" എന്ന താളിൽനിന്ന് ശേഖരിച്ചത്