ക്ലാഷ് ( ഈജിപ്ഷ്യൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Clash
Film poster
സംവിധാനംMohamed Diab
നിർമ്മാണംMoez Masoud
Mohamed Hefzy
Eric Lagesse
രചനMohamed Diab
അഭിനേതാക്കൾNelly Karim
സംഗീതംKhaled Dagher
ഛായാഗ്രഹണംAhmed Gabr
റിലീസിങ് തീയതി
  • 12 മേയ് 2016 (2016-05-12) (Cannes)
  • 27 ജൂലൈ 2016 (2016-07-27) (Egypt)
രാജ്യംEgypt
ഭാഷArabic
സമയദൈർഘ്യം97 minutes

കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും നേടിയ ചിത്രമാണ് ക്ലാഷ് (അറബി: Eshtebak). മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രം കാൻ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1] [2][3] മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല..[4]

പ്രമേയം[തിരുത്തുക]

ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചിത്രമാണ് ക്ലാഷ്. പോലീസ് ട്രക്കിന്റെ ചുരുങ്ങിയ സ്ഥലപരിധിയ്ക്കുള്ളിലാണ് സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത്. സിനിമയിലെ ദൃശ്യങ്ങളെല്ലാം വാനിനുള്ളിലെ സംഭവങ്ങളും ഉള്ളിൽ നിന്ന് പുറത്തേയ്ക്കുള്ള കാഴ്ചകളുമാണ് .

അഭിനേതാക്കൾ[തിരുത്തുക]

  • നെല്ലി കരീം
  • മൊഹമ്മദ് ആല

അവലംബം[തിരുത്തുക]

  1. "'Clash':Cannes Review". Screen Daily. ശേഖരിച്ചത് 12 May 2016.
  2. "2016 Cannes Film Festival Announces Lineup". IndieWire. ശേഖരിച്ചത് 14 April 2016.
  3. "Cannes 2016: Film Festival Unveils Official Selection Lineup". Variety. ശേഖരിച്ചത് 14 April 2016.
  4. Ritman, Alex (1 September 2016). "Oscars: Egypt Selects 'Clash' for Foreign-Language Category". The Hollywood Reporter. ശേഖരിച്ചത് 1 September 2016.